How To Draw A Picture With Our Mobile Device |
എങ്ങനെ നമുക്ക് നമ്മുടെ ചിത്രം തന്നെ ഫോണിൽ വരയ്ക്കാൻ സാധിക്കും എന്നുള്ളതാണ് ഇന്നത്തെ നിങ്ങളുടെ ചോദ്യം അല്ലേ?
അതെ മൊബൈലിലെ സഹായത്തോടുകൂടി നമുക്ക് ഏത് ചിത്രങ്ങൾ വേണമെങ്കിലും വരക്കാം ഇത് മറ്റു അപ്ലിക്കേഷനുകളിൽ നിന്നും വളരെ വ്യത്യസ്തമാണ് ആണ്
നമ്മുടെ ഫോണിലെ ക്യാമറ ഉപയോഗിച്ചു കൊണ്ട് ഒരു പ്രതലത്തിൽ നമുക്ക് വയ്ക്കേണ്ട ഒരു വ്യക്തിയുടെ ഫോട്ടോ ആ പ്രതലത്തിൽ നമുക്ക് ദൃശ്യമാകും
വഴി നമുക്ക് കാണുവാൻ സാധിക്കും എന്നതാണ് ഈ അപ്ലിക്കേഷൻ പ്രത്യേകത അപ്ലിക്കേഷൻ കൂടുതൽ വിവരങ്ങൾ അറിയാൻ എൻറെ ചാനലായ സ്റ്റബിലൈസർ ടെക്ക് സബ്സ്ക്രൈബ് ചെയ്യുക
ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ നിന്നും ലഭിക്കുന്നതാണ്
Post a Comment