Kerala Police Academy Website Has Been Hacked By Kerala Cyber Warriors - Stabilizer Tech - Your Ultimate Source for Tech News & App Reviews 

Kerala Police Academy Website Has Been Hacked By Kerala Cyber Warriors

കേരളത്തിൽ നടന്ന വലിയ പ്രശ്നത്തിനെതിരെ കേരളത്തിൽ നിന്നു തന്നെ വലിയ ചോദ്യങ്ങൾ ഉയർന്നു വരുന്ന സമയത്താണ് കേരള പോലീസ് അക്കാദമിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തത്.

ഇപ്പോൾ നിങ്ങൾക്ക് ഈ വെബ്സൈറ്റിൽ പോയി കഴിഞ്ഞാൽ താഴെ കാണിച്ച ഫോട്ടോ പോലെയാണ് കാണുവാൻ സാധിക്കുക. കാരണം അവർ തങ്ങളുടെ ഹോസ്റ്റിംഗ് നിലവിൽ നിർത്തിവെച്ചിരിക്കുകയാണ്.

പല വിവാദ പ്രശ്നങ്ങളിലും പരിഹാരം എന്ന രീതിയിലാണ് കേരള സൈബർസ് ഇപ്പോഴും അവരുടെ പ്രവർത്തികൾ മുന്നോട്ടു കൊണ്ടു പോകുന്നത് മോശമായ ഒരു പ്രവർത്തി ആണെങ്കിൽ കൂടിയും ജനങ്ങളെല്ലാവരും തന്നെ ഇത് ഏറ്റെടുത്തുകഴിഞ്ഞു ഇത്തരത്തിലുള്ള ഹാക്ക് ലോകത്ത് വേണമെന്നും ജനങ്ങൾ ഇപ്പോൾ ആവശ്യപ്പെടുന്നു എന്നതിൽ യാതൊരു സംശയവുമില്ല.


 ഇതിനുമുമ്പ്


നെയ്യാറ്റിൻകരയിൽ രണ്ട് ദമ്പതികൾ തീകൊളുത്തി മരിച്ച സംഭവത്തിലാണ് ഇങ്ങനെയൊരു ഹാക്കിംഗ് നടന്നിരിക്കുന്നത്. വെബ്സൈറ്റ് ഇപ്പോഴും പൂർണ്ണ രീതിയിലേക്ക് ആക്കുവാൻ കേരള പോലീസിന് കഴിഞ്ഞിട്ടില്ല. ആരാണ് ഹാക്ക് ചെയ്തതെന്നും പോലീസ് സൈബർ ഡോം അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.

ഇതേ ഒരു സംഭവം മുൻപ് നടന്നിരുന്നു മേനക ഗാന്ധിയുടെ വെബ്സൈറ്റ് ആയിരുന്നു സൈബർ വാരിയേഴ്സ് ഹാക്ക് ചെയ്തിരുന്നത്
Code Copied!