Disadvantages Of Signal App In Malayalam |
ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ മീഡിയയിൽ ഒന്നായിരുന്നു WhatsApp എന്ന് പറയുന്നത് എന്നാൽ ഈ സോഷ്യൽ മീഡിയയിൽ വലിയ ഒരു പ്രശ്നം വന്നിരിക്കുകയാണ് ഈ ഒരു സമയം പ്രശ്നം മറ്റൊന്നുമല്ല നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്ന സിഗ്നൽ അപ്ലിക്കേഷൻ തന്നെയാണ്.
വാട്സപ്പ് ഉണ്ടാക്കിയെടുത്ത ആളു തന്നെയാണ് ഇപ്പോൾ സിഗ്നൽ എന്ന് അപ്ലിക്കേഷനും നിർമ്മിച്ചിരിക്കുന്നത് അതേസമയം ഈ ആപ്ലിക്കേഷന് ചില പോരായ്മകൾ ഉണ്ടെന്ന് പറയാം വാട്സാപ്പിൽ സ്റ്റാറ്റസ് ഇടുവാൻ സാധിക്കുന്ന രീതിയിലുള്ള ഒന്ന് ഉണ്ടെങ്കിലും സിഗ്നൽ എന്ന ആപ്ലിക്കേഷനിൽ ഇങ്ങനെയൊരു സൗകര്യം ഇതുവരെ വരെ നൽകിയിട്ടില്ല.
ഇങ്ങനെയുള്ള ഓപ്ഷനുകൾ നൽകണമെങ്കിൽ കുറച്ചുകൂടി ബാൻഡ് എടുത്തുള്ള ഒരു സെർവർ സിഗ്നൽ എന്ന ആപ്ലിക്കേഷൻ നിർബന്ധമായി വരും അതിനെ വളരെയധികം പണച്ചിലവ് ഉണ്ടാവുന്നതാണ് അതുകൊണ്ട് തന്നെയാണ് ഇത്തരത്തിലുള്ള ഓപ്ഷനുകൾ സിഗ്നൽ എന്ന ആപ്ലിക്കേഷൻ നൽകാത്തത്.
കഴിഞ്ഞദിവസം സിഗ്നൽ എന്ന ആപ്ലിക്കേഷൻ സെർവ്വർ പ്രശ്നത്തിൽ പെട്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു അഥവാ സിഗ്നൽ അപ്ലിക്കേഷൻ ആർക്കും ഉപയോഗിക്കാൻ പറ്റാത്ത രീതിയിലുള്ള പ്രശ്നമാണ് സിഗ്നലിനെ ഭാഗത്തുനിന്നും സംഭവിച്ചത് എന്നാലും കഴിഞ്ഞ ദിവസം മുതൽ 10 ലക്ഷത്തിലേറെ ആളുകളാണ് സിഗ്നൽ എന്ന അപ്ലിക്കേഷൻ ഇലേക്ക് വാട്സ്ആപ്പ് ഡിലീറ്റ് ചെയ്യാതെ തന്നെ ചേക്കേറുന്നത്.
ഈ അപ്ലിക്കേഷൻ പോരായ്മകളെക്കുറിച്ച് അറിയാം
നിലവിൽ കൂടുതൽ ആളുകൾക്ക് ഉപയോഗിക്കാൻ പറ്റുന്ന ഒരു അപ്ലിക്കേഷൻ അല്ല
മികച്ച ഒരു ഇൻറർഫേസ് ഇല്ല
സ്റ്റാറ്റസ് ഇടാൻ ഉള്ള ഓപ്ഷൻ ഇല്ല
പുതിയ തരത്തിലുള്ള ഗിഫ് ഇല്ല
മെസ്സേജുകൾ ഇതിലൂടെ ആക്കാനുള്ള ഓപ്ഷൻ നല്ലതല്ല
ബ്രോഡ്കാസ്റ്റ് ചെയ്യാനുള്ള ഓപ്ഷൻ ഇല്ല
ലാൻഡ്സ്കേപ്പ് പോലെയുള്ള ഫോട്ടോകൾ പ്രൊഫൈൽ ആക്കുവാൻ ബുദ്ധിമുട്ടായിരിക്കും
പ്രത്യേക വരുമാന സംവിധാനങ്ങൾ ഇല്ല
പണമിടപാടുകൾ നടത്തുവാൻ സാധിക്കില്ല അതിനെ ഓപ്ഷൻ ഇല്ല
ചില ആളുകൾ മാത്രമേ ഇപ്പോഴും ഇൻസ്റ്റാൾ ചെയ്യുന്നുള്ളൂ
Etc.. മേൽപ്പറഞ്ഞ എല്ലാ പ്രശ്നങ്ങളും സിഗ്നൽ ആപ്ലിക്കേഷന് ഭാവിയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുന്ന ഒന്ന് തന്നെയാണ് മേൽപ്പറഞ്ഞ മാറ്റങ്ങൾ കൊണ്ടുവരികയാണെങ്കിൽ തന്നെയായിരിക്കും ഒരുപക്ഷേ ഈ കമ്പനിക്ക് ഇനിയും തുടർന്ന് വളർച്ച ഉണ്ടാവുകയുള്ളൂ എന്നതിൽ സംശയമില്ല.
വാട്സപ്പ് താങ്കളുടെ പ്രൈവസി പോളിസിയിൽ മാറ്റം വരുത്തുകയില്ല പകരം അവർ ഉപഭോക്താക്കൾക്ക് കുറച്ച് സമയം കൊടുത്തിരിക്കുകയാണ് ഒന്നെങ്കിൽ ഡിലീറ്റ് ചെയ്യുക അല്ലെങ്കിൽ എഗ്രി ചെയ്യുക.
നമുക്കെല്ലാവർക്കും അറിയാം 50 ലക്ഷം ആളുകളുടെ പ്രൊഫൈലുകൾ ഫെയ്സ്ബുക്ക് മറ്റു കമ്പനികളിലേക്ക് ചോർത്തിക്കൊടുത്ത അതുപോലെതന്നെ ഭാവിയിൽ നമ്മുടെ വാട്സ്ആപ്പ് നമ്പറുകൾ അവർ പല വിപണിയിലും വിറ്റ് പണം ഉണ്ടാക്കും എന്നതിൽ തീർച്ചയാണ്.
ഒരു സ്ഥാപനം നടത്തുമ്പോൾ അതിന് അതിൻറെ തായ് ചിലവുകൾ ഉണ്ട് ഇത്തരത്തിലുള്ള ചിലവുകൾ നികത്താൻ വേണ്ടി ആയിരിക്കാം ഒരു പക്ഷേ വാട്സപ്പ് ഇങ്ങനെയൊരു മുന്നേറ്റം നടത്തിയത് എങ്കിലും തങ്ങളുടെ സ്ഥിരം ഉള്ള കസ്റ്റമേഴ്സിനെ എണ്ണം കുറയുകയാണ് എന്നത് പിന്നീടാണ് കമ്പനി മനസ്സിലാക്കിയത്.
മാറ്റങ്ങളെല്ലാം ഇപ്പോഴും നല്ലതാണ് എത്ര വലിയ കൊമ്പനെയും വീഴ്ത്തുവാൻ ജനങ്ങളെക്കൊണ്ട് സാധിക്കും എന്നത് ഇപ്പോൾ യാഥാർത്ഥ്യം ആയിരിക്കുകയാണ്.
*Use signal app*
Post a Comment