How To Add Motion In Image |
അതിന് കാരണം മറ്റൊന്നുമല്ല അവർക്ക് അതിനുള്ള അറിവുകൾ ലഭിക്കുന്നു എന്ന് തന്നെയാണ് ഏറ്റവും വലിയ തെളിവ് നമ്മളുടെ രാജ്യത്ത് അറിവ് നൽകുന്നുണ്ട് എങ്കിലും അത്ര വലിയ ഉപകാരം ഒന്നും തന്നെ എന്നെ രാജ്യത്തെ ജീവിക്കുന്നു ഇന്ന് ഒരു വ്യക്തിക്കും ഇല്ല എന്ന് തന്നെ പറയാം ടെക്നോളജി രംഗത്ത് ചില സമയങ്ങളിൽ ഒക്കെ ഇന്ത്യ പിറകിൽ തന്നെയാണ് ഇപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.
ഏതായാലും ഇത്തരത്തിലുള്ള അപ്ലിക്കേഷനുകൾ പലപ്പോഴും ചില വ്യക്തികളുടെ ജീവിതത്തിൽ പ്രശ്നങ്ങൾ കൊണ്ടുവരാറുണ്ട് എങ്കിലും കാര്യമായി എല്ലാവർക്കും ഈ പ്രശ്നം ബാധിച്ചിട്ടില്ല എന്നതുകൊണ്ട് തന്നെ ഇപ്പോഴും ആളുകൾ ഇതുപോലെയുള്ള അപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നുണ്ട്.
ഇത്തരത്തിലുള്ള ആപ്ലിക്കേഷനുകൾ ഉപയോഗിക്കുമ്പോൾ ഉപഭോക്താവ് കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട് കാരണം നമ്മൾ അയക്കുന്ന ഫോട്ടോയിൽ അവർക്ക് എന്ത് മാറ്റം വരുത്തുവാനും സാധിക്കും അത് മറ്റൊരു വ്യക്തിയുടെ ശരീരത്തിൽ കൂട്ടിച്ചേർക്കാനും വളരെ എളുപ്പത്തിൽ ഇതിൽ വിദ്യകൾ സഹായിക്കുന്നു ഇങ്ങനെയുള്ള വിദ്യകൾ മൂലം മാനനഷ്ടക്കേസ് കളും ഉണ്ടാകുന്നു എന്നത് യാഥാർത്ഥ്യമായ കാര്യം തന്നെയാണ്.
ഈ ആപ്ലിക്കേഷനിലെ പ്രത്യേകത എന്ന് പറയുന്നത് നിങ്ങളുടെ മുഖം ഈ ആപ്ലിക്കേഷനിൽ സെറ്റ് ചെയ്തത് പോലെ ചലിപ്പിക്കുവാൻ സാധിക്കുന്നതാണ് നിങ്ങൾക്ക് സ്വയം നിയന്ത്രിക്കാവുന്ന രീതിയിലുള്ള ചലനങ്ങളൊന്നും സൃഷ്ടിക്കുവാൻ ഇപ്പോൾ തൽക്കാലം ഈ ആപ്ലിക്കേഷനിൽ സാധിക്കുകയില്ല.
ഒരു കൗതുകം എന്ന നിലയ്ക്ക് ഈ ആപ്ലിക്കേഷൻ ഉപയോഗിച്ച് നോക്കുന്നത് എന്തുകൊണ്ടും നല്ലതായിരിക്കും അങ്ങനെ ചെയ്യുന്നതുമൂലം നിങ്ങളുടെ അറിവ് വർദ്ധിക്കുകയാണ് ചെയ്യുക അത് എങ്ങനെ എന്ന് വെച്ചാൽ ഇത്തരത്തിലുള്ള ആപ്ലിക്കേഷനുകൾ ഇനിയും ഉണ്ടാവും അവൻ നമ്മളെ ചൂഷണം ചെയ്യുന്നതും ചിലപ്പോൾ ചൂഷണം ചെയ്യാത്തതുമായ അപ്ലിക്കേഷനുകൾ ഉണ്ടാകും എന്നൊക്കെ മനസ്സിലാക്കുവാനായി ഇത്തരത്തിലുള്ള ആപ്ലിക്കേഷനുകൾ നിങ്ങളെ സഹായിക്കുന്നു.
Post a Comment