Advanced Video Editing App 2021|
പലതരത്തിലുള്ള വീഡിയോ എഡിറ്റിംഗ് ആപ്ലിക്കേഷനുകൾ നമ്മൾ കണ്ടിട്ടുണ്ടാവും എന്നാൽ ഈ എഡിറ്റിംഗ് ആപ്പ് നിങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ നിങ്ങൾക്ക് എന്താണ് എഡിറ്റിംഗ് എന്നതിൽ കൂടുതൽ വ്യക്തത ഉണ്ടാക്കുവാൻ ഈ അപ്ലിക്കേഷൻ നിങ്ങളെ സഹായിക്കുന്നതാണ്.
ഓഡിയോ മുതൽ ആ വീഡിയോയിലെ പല രംഗങ്ങളും വളരെ മനോഹരമാക്കാനുള്ള ഉള്ള കുറെ അധികം ഓപ്ഷനുകൾ ആണ് ഈ അപ്ലിക്കേഷൻ തങ്ങളുടെ ഉപഭോക്താവിന് നിൽക്കുന്നത്. മുമ്പ് മറ്റൊരു അപ്ലിക്കേഷൻ കൂടി പരിചയപ്പെട്ടിരുന്നു. അപ്ലിക്കേഷനിൽ വളരെ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് എങ്കിലും.
Image source from Google play store |
ശബ്ദത്തെ നിയന്ത്രിക്കാനുള്ള മാർഗങ്ങൾ ഒന്നും തന്നെ പഴയ ആപ്ലിക്കേഷനിൽ ഇല്ല എന്നാൽ ഈയൊരു അപ്ലിക്കേഷനിൽ ശബ്ദം രേഖകളേ ചലിപ്പിക്കുവാൻ ഉള്ള എല്ലാ മാർഗ്ഗങ്ങളും ഈ അപ്ലിക്കേഷനിൽ നൽകിയിരിക്കുന്നത് വ്യത്യസ്തമായി തന്നെ പറയേണ്ടതുണ്ട്.
ഈ ആപ്ലിക്കേഷൻ എന്ന ഒരു പോരായ്മ എന്ന് പറയുന്നത് ഇന്ത്യക്കാർക്ക് ഈ അപ്ലിക്കേഷൻ ഉപയോഗിക്കുവാൻ സാധിക്കുന്നതല്ല. Vpn ഉപയോഗിച്ചുകൊണ്ട് ഉണ്ട് ചില സാഹചര്യങ്ങളിൽ മാത്രമേ ഈ ആപ്ലിക്കേഷനും ഉപയോഗിക്കുവാൻ സാധിക്കുകയുള്ളൂ.
മുൻപ് പറഞ്ഞ എഡിറ്റിംഗ് ആപ്പിനെ കൂടെ മറ്റൊരു അപ്ലിക്കേഷൻ കൂടി ഇൻസ്റ്റാൾ ചെയ്യുകയാണെങ്കിൽ കൂടുതൽ മികച്ച ശബ്ദം തന്നെ നിങ്ങൾക്ക് നിങ്ങളുടെ വീഡിയോകൾക്ക് നൽകുവാൻ സാധിക്കുന്നതാണ്.
Post a Comment