open app permission settings android - Stabilizer Tech - Your Ultimate Source for Tech News & App Reviews 

open app permission settings android



ലയാളികളിൽ പലരും പല ആപ്പുകളും ഡൗൺലോഡ് ചെയ്യുന്നത് പല തരത്തിലായിരിക്കും ഇത് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യം തന്നെയാണ് എങ്കിലും ഇത്തരത്തിലുള്ള ഡൗൺലോഡുകൾ നിങ്ങളുടെ ഫോണിലെ വിവരങ്ങളെ ചോർതുവാൻ ചിലപ്പോഴെങ്കിലും സഹായിച്ചിട്ടുണ്ട് എന്ന് നിങ്ങൾ മനസിലാക്കി വെച്ചിരിക്കുന്നത് നല്ലതായിരിക്കും.

ഇൻറർനെറ്റ് എന്ന് പറയുന്നത് തന്നെ ഡാറ്റാ കളക്ഷൻ എന്നതാണ് ഇപ്പോൾ 2021 നടന്നുകൊണ്ടിരിക്കുന്നത് അതുകൊണ്ടുതന്നെ എത്ര ചെറിയ വിവരങ്ങൾ ആണെങ്കിൽ പോലും അത് എല്ലാം ഒരാൾ തൻറെ എൻറെ സെർവറിൽ റെക്കോർഡ് ചെയ്യുന്നുണ്ട് എന്നത് നിങ്ങൾ മനസ്സിൽ ആക്കി വെക്കുക ഇത്തരത്തിലുള്ള സെർവറുകൾ ഭാവിയിൽ നമ്മളെ സഹായിക്കാൻ എത്തുമെങ്കിലും.

ചിലപ്പോഴൊക്കെ ഇത്തരത്തിലുള്ള സെർവറുകൾ നമുക്ക് തന്നെ പ്രശ്നം സൃഷ്ടിക്കുന്ന ഒന്നുതന്നെയാണ് അതുകൊണ്ട് ഓരോ ആപ്പുകളും ഡൗൺലോഡ് ചെയ്യുമ്പോൾ അനാവശ്യമായ കാര്യങ്ങൾക്ക് പെർമിഷൻ ചോദിക്കുന്നു ഉണ്ടോ എന്ന് ഉറപ്പു വരുത്തണം അല്ലാത്തപക്ഷം നിങ്ങളുടെ ഫോണിലെ മുഴുവൻ വിവരങ്ങളും ചോർത്താൻ സഹായിക്കുന്ന ചില സോഫ്റ്റ്‌വെയറുകളും ഉണ്ട്.

പ്രത്യേകിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഒരു ആപ്ലിക്കേഷൻ ആണ് സ്നാപ്ട്യുബ് കാരണം ഈ അപ്ലിക്കേഷൻ ഉപയോഗിക്കുന്നവർക്ക് അറിയുവാൻ സാധിക്കും അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്തതിനുശേഷം അതിൽ വരുന്ന പ്രൈവസി ആൻഡ് പോളിസികൾ വായിച്ചാൽ ഏതൊരു വ്യക്തിക്കും ഈ ആപ്ലിക്കേഷൻ എന്തൊക്കെ ചെയ്യുന്നു എന്ന് മനസ്സിലാവും.

ഇത്തരത്തിലുള്ള അപ്ലിക്കേഷനുകൾ ചിലപ്പോൾ നമുക്ക് പലപ്പോഴും പല ആവശ്യങ്ങൾക്കും ഉപകാര ത്തിൽ  വരാറുണ്ട് എന്നതുകൊണ്ടുതന്നെ ഇവ ഉപയോഗിക്കാതിരിക്കുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ് അത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് അഥവാ നമ്മുടെ ഫോണിൽ ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്തതിനുശേഷം ആപ്പ് നമ്മുടെ ഫോണിൽ ചെയ്യുന്ന കാര്യങ്ങൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കുകയാണെങ്കിൽ കുറച്ചുകൂടി ഉപകാരപ്പെടും.

അത്തരത്തിലുള്ള ഒരു അപ്ലിക്കേഷൻ കുറിച്ചാണ് ഇനി നിങ്ങൾ മനസ്സിലാക്കേണ്ടത് ആപ്ലിക്കേഷനെ കുറിച്ച് പറയുന്നതിന് മുന്നേ ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തു ബെൽ ഐക്കൺ അമർത്തുക

ഈ അപ്ലിക്കേഷൻ പ്രത്യേകത എന്ന് പറയുന്നത് നേരത്തെ സൂചിപ്പിച്ചത് പോലെ തന്നെ ഉള്ള ഒരു അപ്ലിക്കേഷൻ എന്നതാണ് ആ ഒരു പ്രവർത്തനം മാത്രമേ ഈ അപ്ലിക്കേഷൻ കൊണ്ട് നിങ്ങൾക്ക് ഉപകാരപ്പെടുകയുള്ളൂ.

അപ്ലിക്കേഷനിൽ നടക്കുന്ന കാര്യങ്ങൾ

ഈ അപ്ലിക്കേഷൻ പ്രവർത്തനം എന്ന് പറയുന്നത് എപ്പോഴൊക്കെയാണ് പുറമേയുള്ള ആപ്ലിക്കേഷനുകൾ നമ്മളുടെ ലൊക്കേഷൻ ഡീറ്റെയിൽസ് മറ്റു കാര്യങ്ങൾ എന്നിവ ചോദിക്കുമ്പോൾ അഥവാ നമ്മളുടെ അനുവാദം കൂടാതെ ഉപയോഗിക്കുമ്പോൾ നമുക്ക് നമ്മുടെ ഫോണിൻറെ മുകൾഭാഗത്തായി അഥവാ നോട്ടിഫിക്കേഷൻ ബാറിൽ ആയി ഈ ആപ്ലിക്കേഷൻ നിങ്ങളുടെ ഫോണിൻറെ ഏതോ ഒരു പ്രവർത്തനം ഏറ്റെടുത്തു നടത്തുന്നു എന്ന കാര്യം  അറിയുവാൻ സാധിക്കും

Code Copied!