How To Find Exact Location Of A Person
What many people don't know is how to find the phone if they lose it or forget it somewhere.
The location can be found in many ways, but many people have doubts about how accurate it is, for example, even on Google Maps, our location is not shown accurately.
However, some major companies have provided some apps for customers to know the location, but many people do not recognize the apps of these big companies.
That's because such big companies don't do promotions and other things for this kind of application. After all, it is a free service.
Now let's see which are the big companies that tell the location, the first is Google and the second is Samsung
If you download these two applications, you can find your phone's location on your own. It may not look exactly like the above.
After using this application, after doing your email address and other things as mentioned in this application, this application will help us to get your phone quickly if you lose it, someone steals it, or you forget it somewhere.
The link to download both applications is given below, for those who want to click on it and download it.
പലർക്കും അറിയാത്ത കാര്യമാണ് ഫോൺ കളഞ്ഞു പോവുകയോ മറന്ന് എവിടെയെങ്കിലും വെക്കുകയോ ചെയ്താൽ അത് എങ്ങനെ കണ്ടുപിടിക്കാം എന്നുള്ളത് ഈ ചോദ്യത്തിന് ഒരു ഉത്തരം കിട്ടിയാൽ പിന്നെ തലക്കെട്ടിന് മറ്റൊരു ഉത്തരം വേണ്ടല്ലോ.
പലതരത്തിലും ലൊക്കേഷൻ കണ്ടെത്താനാവും എന്നാൽ അത് എത്ര കൃത്യമാണ് എന്നതിൽ പലർക്കും സംശയം ആയിരിക്കും ഉദാഹരണത്തിന് ഗൂഗിൾ മാപ്പിൽ പോലും അതെ കൃത്യമായിട്ട് അല്ല നമ്മളുടെ ലൊക്കേഷൻ പോലും കാണിക്കുന്നത്.
എന്നിരുന്നാലും ചില പ്രധാന കമ്പനികൾ ലൊക്കേഷൻ അറിയുവാൻ വേണ്ടി ചില ആപ്പുകൾ ഉപഭോക്താക്കൾക്ക് നൽകിയിട്ടുണ്ട് എന്നാൽ ഇത്തരത്തിലുള്ള വൻകിട കമ്പനികളുടെ ആപ്പുകൾ പലരും തിരിച്ചറിയാറില്ല.
അതിനു കാരണം ഇത്തരം വലിയ കമ്പനികൾ ഇത്തരത്തിലുള്ള ആപ്ലിക്കേഷനുകൾക്ക് വേണ്ടി പ്രൊമോഷനും മറ്റുകാര്യങ്ങളും ചെയ്യാറില്ല കാരണം ഇതൊരു ഫ്രീ സർവീസ് എന്ന നിലയ്ക്ക് ആയതുകൊണ്ടാണ്.
ഇനി ഏതൊക്കെയാണ് ലൊക്കേഷൻ പറഞ്ഞു തരുന്ന വലിയ വലിയ കമ്പനികൾ എന്ന് നോക്കാം അതിൽ ഒന്നാമതാണ് ഗൂഗിൾ രണ്ടാമത് സാംസങ്
ഈ പറഞ്ഞ രണ്ട് ആപ്ലിക്കേഷനുകളും കേറ്റിയാൽ നിങ്ങൾക്ക് സ്വന്തമായി തന്നെ നിങ്ങളുടെ ഫോണിൻറെ ലൊക്കേഷൻ കണ്ടെത്താനാവും. മുകളിൽ പറഞ്ഞ പോലെ തന്നെ അത്ര കൃത്യമായി കാണണമെന്നില്ല.
ശേഷം ഈ ആപ്ലിക്കേഷൻ ഉപയോഗിച്ച് നിങ്ങളുടെ ഇമെയിൽ അഡ്രസ്സ് മറ്റു കാര്യങ്ങളും ഈ ആപ്ലിക്കേഷനിൽ പറയുന്നതുപോലെ ചെയ്തു കഴിഞ്ഞാൽ പിന്നീട് നിങ്ങളുടെ ഫോൺ കാണാതെ പോവുകയോ ആരെങ്കിലും മോഷ്ടിക്കുകയോ എവിടെയെങ്കിലും മറന്നു വെക്കുകയും ചെയ്താൽ പെട്ടെന്ന് കിട്ടുവാൻ ഈ അപ്ലിക്കേഷൻ നങ്ങളെ സഹായിക്കും.
രണ്ട് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ കൊടുത്തിട്ടുണ്ട് ആവശ്യമുള്ളവർ അതിൽ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക.
https://play.google.com/store/apps/details?id=com.google.android.apps.adm
https://findmymobile.samsung.com/#home
Post a Comment